പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്മെന്റൽ അവസ്ഥയാണ്. ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ......
യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുപ്പെരിയാരത്താണ് സംഭവം. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്.......
ഫ്രാൻസിൽ മുസ്ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാരീസിലാണ് മുസ്ലീം പള്ളികൾക്ക് സമീപത്ത് അജ്ഞാതർ പന്നിത്തലകൾ സ്ഥാപിച്ചത്. ......
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അൽപംകൂടി ബഹുമാനമാകാമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ്. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ബഹുമാനം പ്രകടിപ്പിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ......
സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് രേണുകസ്വാമി കൊലക്കേസ് പ്രതി സൂപ്പർസ്റ്റാർ ദർശൻ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ആദ്യം ഈ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ......
ആലപ്പുഴ : സി പി എം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് പ്രൗഡോജ്വല തുടക്കം
വയലാർ രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖ ജാഥാ ക്യാപ്റ്റൻ എൻ അരുണിന് കൈമാറി ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് , എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി
ടി ടി ജിസ് മോൻ, ജാഥാ ക്യാപ്റ്റൻ വിനിത വിൻസെൻ്റ് , ജാഥാം ങ്ങളായ വി ദർശിത്, ഡയറകക്ടർ ബിബിൻ എബ്രഹാം , കെ. ......
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 81,040 രൂപയായി.......
സ്പോട്സ് കിറ്റ് വിതരണം:- എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഫിനിക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്പോട്സ്കിറ്റുകൾ വിതരണം ചെയ്തു. കലുർ ലിറ്റിൽ ഫ്ളവർ യു.പി.സ്കുളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ടി.ജെ. ......